You Searched For "റീഫോം യുകെ"

കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു; അടുത്ത മെയ്ക്ക് മുന്‍പ് സ്റ്റര്‍മാര്‍ മന്ത്രിസഭാ വീഴുമെന്ന് സൂചനകള്‍; ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യം പിടിക്കാന്‍ റിഫോം യുകെ
ബ്രിട്ടനിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുന്നു;  നേര്‍ക്ക് നേര്‍ പോരാടുന്ന ലേബര്‍ - ടോറി യുഗത്തിന് അവസാനം; റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും  ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേ
ആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്‌ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്‌ക്ക് നിക്ഷേപിക്കുക 100 മില്യണ്‍